Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 09

രുദ്രതാണ്ഡവം 09

4.5
10 K
Thriller
Summary

\"എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്... നിന്റെ മൂന്നു കൂട്ടുകാരികളും ഓരോരുത്തരെ ഇഷ്ടപ്പെടുന്നുണ്ട്... എന്നാൽ നീ മാത്രം അവരിൽനിന്ന് മാറി ഒറ്റത്തടിയായി നടക്കുന്നു... ഇനി ഞങ്ങളാരും അറിയാതെ വേറെയാരെങ്കിലും നിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടോ... ? \"അവൻ പറഞ്ഞുനിർത്തിയതും അവളവനെ ദേഷ്യത്തോടെ നോക്കി... \"പറയാൻ താൽപര്യമില്ലെങ്കിൽ വേണ്ട... ഞാൻ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു... \"അതുകേട്ട് അവളൊന്നു ചിരിച്ചു... പിന്നെ പതിയെ അവന്റെ മുഖത്തുനിന്ന് കണ്ണെടുത്ത് പുറത്തേക്ക് നോക്കി\"ഉണ്ട്... എനിക്കൊരാളെ ഇഷ്ടമുണ്ട്... ഞാനൊരാളെ  സ്നേഹിക്കുന്നുണ്ട്... എന്നാലത് ആരോടു