Aksharathalukal

Aksharathalukal

ദത്ത് പുത്രി - 2 (Last part)

ദത്ത് പുത്രി - 2 (Last part)

4.3
3.5 K
Love
Summary

രണ്ടാം ഭാഗം   ഞെട്ടലിൽ നിന്ന് മുക്തയായപ്പോൾ അനഘ ദൂരേക്ക് നടന്ന് മറയുന്നതാണ് ഇന്ദു കണ്ടത്   വിറയ്ക്കുന്ന കാലുകളോടെ അതിൻ്റെ നിജസ്ഥിതി അറിയാനായി, ഇന്ദു സേതുമാഷിൻ്റെ അരികിലേക്ക് തിരിച്ച് നടന്നു.   അവൾ പറഞ്ഞത് ശരിയാണ് ടീച്ചർ ,   ടീച്ചറുടെ ചോദ്യത്തിന് സേതുമാഷ് മറുപടി പറഞ്ഞു   എനിക്കൊന്നും മനസ്സിലാകുന്നില്ല മാഷേ.. നിങ്ങൾ അവിവാഹിതനാണെന്നല്ലേ എല്ലാവരോടും പറഞ്ഞത്?   അതെ ,അത് സത്യമാണ് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനൊരച്ഛനാനെന്നറിയുന്നത് എൻ്റെ പതിനെട്ടാമത്തെ വയസ്സിലാണ് ,പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഞാനൊരു പെൺകുട്ടിയുമായി ഇഷ്ടത്ത