ലീന..... ക്യാമ്പസ് ഇലെ റിച്ച ഗാങ് ന്റെ ലീഡർ. ഒരുമാതിരി ഇംഗ്ലീഷ് പടത്തിലെ പോലെ ഒരു സോരോരിറ്റി ഒക്കെ ഉള്ള ആള് ആണ് കക്ഷി ഇത് ഫ്ലാഷ് ബാക്ക് എപ്പിസോഡ് ആണ് കേട്ടോ ................................. ശ്യാമ.... പാട്ടുകാരി ഊഹിച്ചത് പോലെ നാലുകാശു ഇല്ലാത്ത വീട്ടിലെ ആണ്. ജോസ് പാപ്പന്റെ അനിയത്തീടെ മോൾ ആണ്, വീട്ടിൽ നിവൃത്തി ഇല്ലാണ്ട് വന്നപ്പോ പാപ്പൻ കൂടെ കൂട്ടി. പാപ്പന് helper ആയി. പക്ഷെ കുട്ടീടെ പഠിക്കാൻ ഉള്ള ഇഷ്ടം കണ്ട് പുള്ളി ആ കോളേജിൽ അഡ്മിഷൻ എടുത്ത്, പാർട്ട് ടൈം ആയി കാന്റീൻ ഹെല്പ് ചെയ്യുന്നു. ഇനി ഹീറോ mr. അരവിന്ദ് കൃഷ്ണ, പുള്ളി rich അല്ലാതുകൊണ്ട് rich ഗാങ് ഇൽ ഇല്ലാ. പക്ഷെ ഒരു മാതിരി സർവവ്യാപി, അല