Aksharathalukal

Aksharathalukal

പ്രണയം

പ്രണയം

4.6
973
Love Others
Summary

പ്രണയം   അവൻ പോകും വഴിയിൽ ത്തന്നെ അവൾ തറഞ്ഞു നിന്നു... ഒരു നിമിഷം എന്തിനോ വേണ്ടി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണൂ.. തന്റെ ഹൃദയം നിലച്ചതു- പോലെ തോന്നി അവൾക്ക്... കയ്യ് കാലുകൾക്ക് ബലം നഷ്ടപ്പെട്ടു.... അവൾ തളർന്നു ഭൂമിയിലേക്ക് നിലം പതിച്ചു.... പ്രകൃതി വരെ അവളുടെ- ഭീകരാവസ്ഥയിൽ ഭാവം മാറി... ഉറക്കെ ആർത്തു കരയാൻ അവൾ വെമ്പി.... ഇല്ല വരുന്നില്ല ശബ്ദം- തൊണ്ടയിൽ കുരുങ്ങി നിന്നു.. ദിവസങ്ങൾ കൊഴിഞ്ഞു വീണൂ.... തന്റെ പ്രാണനു വേണ്ടി- അവൾ കണ്ണീർ വാർത്തു കൊണ്ടേയിരുന്നു.... പിന്നെ അത് മാസങ്ങളായി വർഷങ്ങളായി... നൂറ്റാണ്ടുകളാകുന്നതിന് മുന്നേ അവൾ മണ്ണിൽ

About