𝓟𝓐𝓡𝓣 *2 ✍𝑲𝒊𝒛𝒂🍁 ●●●●●●●● { രാവിലെ..... } ചെറിയ വർക്കൗട്ടൊക്കെ ചെയ്ത് ഒന്ന് റിലാക്സായതും മ്മള് ടവ്വലുമെടുത്ത് ബാത്റൂമിലേക്ക് കയറി,ഫ്രഷായി ഇറങ്ങി....ബാൽക്കണീടെ വാതില് തുറന്നിരിക്കുന്നത് കണ്ട്...... ആരാ ഇത് തുറന്നിട്ടേ?....... ഹൈവ ദേ അന്തസായി ഇങ്ങടെ shezu കിടന്നുറങ്ങുന്ന്....... ഹോ.....അല്ലാണ്ടെന്നെ മനുഷ്യനിവിടെ കുടുങ്ങിനിക്കാ.....ഓളൊരു ഉറക്കം...ഹ്😏 ഹാ...അത് തന്നെ......ഒന്നുമില്ലേലും പറഞ്ഞ ഉടനെ നമ്മളപ്പള്ള കല്ല്യാണത്തിന് സമ്മതം മൂളിയതല്ലേ.........നമ്മക്ക് ഇത്രയുമൊക്കെ ഉപകാരം ചെയ്ത സ്ഥിതിക്ക് ന്തേലും തിരിച്ച് കൊടുക്കാണ്ടിരുന്നാലോ...... അവൻ മനസ്സിൽ ഊറിചിരിച്ചു...