Aksharathalukal

Aksharathalukal

ഉമ്മ

ഉമ്മ

5
222
Inspirational Love Others
Summary

*അനുഭവം*   നാം ഓരോരുത്തരും പലതും പഠിക്കുന്നത് ഓരോ അനുഭവത്തിൽ നിന്നാണ്....  ഓരോ സ്ഥാനത്തെത്തുമ്പോഴാണ്  അതിന്റെ വിലയും കഷ്ടപ്പാടുകളും അറിയുന്നത്.... അതിൽ ഏറ്റവും പ്രധാന്യം ഉൾകൊള്ളുന്ന സ്ഥാനം അത് *ഉമ്മ* തന്നെ ആണ്.....   ആദ്യമായി ഒരു കുഞ്ഞുജീവൻ അവൾക്കുള്ളിൽ തുടിച്ചു തുടങ്ങും തൊട്ടേ  പല വേദനകളും പ്രയാസങ്ങളും അവൾ അനുഭവിച്ചു തുടങ്ങും... വേദനകളും ഛർദിയും തലകറക്കവും തുടങ്ങി പലതും... പിന്നീട് ആ കുഞ്ഞുജീവന്റെ അനക്കം അറിഞ്ഞുതുടങ്ങും തൊട്ടേ ശെരിയായി കിടക്കാനോ ഉറങ്ങാനോ കഴിയാതെ വരും... പ്രസവം അടുക്കും തോറും അതിന്റെതായ  ബുദ്ധിമുട്ടുകൾ വേറെയും... പ്രസവം കഴ