"നേരം വൈകി വേഗം നടക്കാൻ നോക്ക് അസംബ്ലി തുടങ്ങി കാണും "കൂട്ടത്തിൽ മുതിർന്നവൻ നിർദേശം നൽകി.... നാൽവർ സംഘം ഓട്ടം തുടങ്ങി..... 2ആൺകുട്ടികളും 2പെൺകുട്ടികളും അടങ്ങുന്നതാണ് സംഘം.... ഷാനിബ , ശ്രീഹരി,ഹാരിസ് പിന്നെ അവന്റെ അമ്മായിടെ മകൾ ഹിബ.... ഹാരിസ് 4 ക്ലാസ്സിൽ ബാക്കി ഉള്ളോർ 3ലും... അവർക്കിടയിൽ ഒന്നൊരാണ്ടോ വയസ് വിത്യാസം ഉണ്ടേലും അവർ കട്ട ചങ്ക്‌സ് ആണ്... സ്കൂളിൽ എത്തിയപ്പോഴേക്കും അസംബ്ലി തുടങ്ങിയിരിക്കുന്നു.... മാഷിന്റെ കണ്ണ് വെട്ടിച്ച് വരിയിൽ കേറികൂടി... അസംബ്ലി കഴിഞ്ഞ് ഷാനിയും ഹിബയും ക്ലാസ്സിൽ കേറി.... ഇപ്പൊ നിങ്ങൾ കരുതും ശ്രീയോ എന്ന് സം