Aksharathalukal

Aksharathalukal

അവസാന ചുംബനം

അവസാന ചുംബനം

4.7
519
Love Thriller Others Children
Summary

അവസാന ചുംബനം അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ ആയിരുന്നു പതിവുപോലെ സ്കൂളിലേക്ക് പോകാനുള്ള ധൃതിയിൽ ബുക്കെല്ലാം എടുത്തുവെച്ച് കുളിച്ച് എന്തൊക്കെയോ വാരിവലിച്ചു കയറ്റി ഞാൻ സ്കൂളിലേക്ക് ഓടി. കൂടുതൽ അങ്ങ് എത്തും മുമ്പേ മറ്റൊരു വഴിയിലൂടെ വന്ന് എൻറെ വല്യമ്മ എന്നോട് പറഞ്ഞു നീ ഉമ്മയോട് പോകുന്നത് പറഞ്ഞൊ. ഇല്ല എന്നായിരുന്നു എൻറെ മറുപടി എന്നാൽ പോയി പറഞ്ഞിട്ട് വാ എന്ന് വല്യമ്മ എന്നോട് പറഞ്ഞു ഏതായാലും ഇവിടെ എത്തിയില്ലേ ഞാൻ വൈകിട്ട് ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്. അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല നീ പോയി പറഞ്ഞിട്ട് വാ മനസ്സില്ലാ മനസ്സോടെ ഞാൻ ബാഗ് വല്യമ്മയുടെ കയ്യിൽ