Aksharathalukal

Aksharathalukal

❣𝑫𝒊𝒍 𝑲𝒊 𝑫𝒉𝒂𝒅𝒉𝒌𝒂𝒏❣ - 6

❣𝑫𝒊𝒍 𝑲𝒊 𝑫𝒉𝒂𝒅𝒉𝒌𝒂𝒏❣ - 6

4.8
10.7 K
Fantasy Love Suspense Thriller
Summary

𝓟𝓐𝓡𝓣 *6 ✍𝑲𝒊𝒛𝒂🍁     ഒരു ഞെട്ടലോടെ അവനവളിൽ നിന്നും മാറി നിന്നു.......ബെഡ്ഡിലെ ഫോണെടുത്ത് ബാൽക്കണിയിലേക്ക് പോകുന്നേരം അവളിലേക്ക് നോട്ടമെത്തിക്കാൻ അവൻ മറന്നില്ല......അതേ നിൽപ്പാ ഇപ്പഴും..... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...........           ആരോ നമ്മളെ കുലുക്കിയതും നമ്മളൊന്നു ഞെട്ടി കണ്ണ്തുറന്നു......മുന്നില് ഹാഷിയേയാണ് പ്രതീക്ഷിച്ചതെങ്കിലും ഹരിയാണ്.......😳    ''Shezu എന്താ സ്റ്റക്കായി നിൽക്കുന്നേ.......''ന്നും പറഞ്ഞ് പെണ്ണ് മ്മടെ ഷോൾഡറിൽ കൈവെച്ചതും നമ്മള് അലറി......   ''ല്സ്......''   ''എന്താ shezu......''   ''ഏയ്...ന്നൂല്ലാ..... നീ എന്തേ വന്ന