Aksharathalukal

Aksharathalukal

മായാമൊഴി 💖 20

മായാമൊഴി 💖 20

4.6
11.7 K
Love Drama Classics Inspirational
Summary

അവളെയും നോക്കിക്കൊണ്ട് കിടക്കുന്നതിനിടയിൽ എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല ……ഉച്ചമയക്കത്തിനിയിലെപ്പോഴോ കടന്നുവന്ന അശുഭസ്വപ്നത്തിനിടയിൽ ഞെട്ടിപ്പിടഞ്ഞു് കണ്ണുകൾ തുറന്നപ്പോൾ വീണ്ടുംഞെട്ടിപ്പോയി……!തൊട്ടുമുന്നിലെ കണ്ണാടിക്കുമുന്നിൽ നിതംബത്തോളമെത്തുന്ന മുടിയൊക്കെ അഴിച്ചു വിടർത്തിയിട്ടുകൊണ്ട് ഇളം ചുവപ്പുനിറത്തിലുള്ള സാരിധരിച്ച ഒരു സ്ത്രീരൂപം പുറംതിരിഞ്ഞുനിൽക്കുന്നു……!ഉച്ചയുറക്കപ്പിച്ചിന്റെ മതിഭ്രമത്തോടെ കണ്ണുകൾ ചിമ്മിയടച്ചു വീണ്ടും തുറന്നുനോക്കിയപ്പോഴാണ് കണ്ണാടിലെ മുഖം ശ്രദ്ധിച്ചത് …….!അവൾ തന്നെ ആയിരുന്നു …..മായ……!ഓഹോ…..താൻ ഇറങ്