❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 പാർട്ട് -46 ✍️Naaznin💌 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥 •[Silu]• Niyas: ഹ്മ്മ്...ടാ...നീ ഫിലുന് വിളിക്ക്... (ഫോണിൽ കോൺടാക്ട് ലിസ്റ്റ് എടുത്തതും...വിചാരിച്ചാ ആള് ദേ വിളിക്കുന്നു...അവളെ കാൾ അറ്റൻഡ് ചെയ്തതും..അവൾ പറയുന്ന കാര്യം കേട്ട് എന്റെ വയറ്റിൽ കത്തി കൂത്തിയ പോലെ ആയിരുന്നു..) Rayyan: എന്താടാ...? Salma: സിലു.... Shazil: ഇഫുന്.... Shijila: അവൾക്കെന്ത്യേ...? Shazil: ആക്‌സ... അവൾക്ക്.... ആക്‌സിഡന്റ്.... (അത് കേട്ട് അവളുടെ ഫ്രണ്ട്‌സ് ആകെ ഇല്ലാണ്ടായി... അങ്ങനെ പെട്ടന്ന് തന്നേ ഹോസ്പിറ്റലിലേക്ക് ചെന്ന്.. അവിടെ ചെന്നപ്പോ