Aksharathalukal

Aksharathalukal

എന്നെന്നും നിൻചാരെ - 1

എന്നെന്നും നിൻചാരെ - 1

4.7
5.7 K
Love Others
Summary

എന്നെന്നും നിൻചാരെ ✍️  🔥അഗ്നി 🔥                " അച്ഛൻ എത്ര പറഞ്ഞാലും അവനെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യമില്ല...  എന്റെ തീരുമാനം ഇതാണ്..  ഇത് മാത്രമേ നടക്കു... "  പറഞ്ഞു പൂർത്തീകരിക്കും മുൻപേ പ്രകാശന്റെ കൈകൾ പ്രാർത്ഥനയുടെ കവിൾത്തടത്തിൽ പതിഞ്ഞിരുന്നു.     " ഇനി നിന്റെ ശബ്ദം ഈ വീടിന് വെളിയിൽ ഉയർന്നാൽ വെട്ടിയരിഞ്ഞു കായലിൽ തള്ളും... കേട്ടോടി.." ഇത്രയും ദേഷ്യത്തിൽ പ്രകാശനെ ആരും ഇതിന് മുന്നേ ആ വീട്ടിൽ കണ്ടിരുന്നില്ല.     " ഏട്ടാ മോൾക് ഇഷ്ടമില്ലെങ്കിൽ അവളെ... " അയ്യാളുടെ രൂക്ഷമായ നോട്ടം കണ്ടതും സാവിത്രി പറയ