Aksharathalukal

Aksharathalukal

സുഹൃത്ത്

സുഹൃത്ത്

4
172
Love
Summary

കേട്ടിരിക്കാൻ ഒരാളുണ്ടാകുക എന്നത് ഒരു വലിയ കാര്യം ആണ്. ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളിൽ, സന്തോഷങ്ങളിൽ സങ്കടങ്ങളിൽ ഓടിയെത്താനും ഒപ്പം കൂടാനും ഒരാളെ അല്ലെങ്കിൽ കുറച്ചു പേരെ കിട്ടുക എന്ന് പറയുന്നത് ഒരു ഭാഗ്യം തന്നെ ആണ്... ഇന്ന് പലർക്കും ഇല്ലാത്തതും അതു തന്നെ......നമ്മുടെ സർവ ഉടായിപ്പുകളും അറിയുന്ന ഒരാളായിരിക്കും നമ്മുടെ അടുത്ത സുഹൃത്ത്. കൂടുമ്പോ കൂടുന്ന ഒത്തിരി ആളുകളെ നമുക്ക് ചുറ്റും കാണാം, കേവലം ലാഭത്തിനു വേണ്ടി മാത്രം കൂടെ കൂടുന്നവരും ഉണ്ട് എന്നതാണ് വാസ്തവം.നമ്മൾ ഒരിക്കലും ഒത്തിരി പരിഗണന നല്കാത്തവവർ ആയിരിക്കും ചിലപ്പോൾ നമ്മളെ ഏറ്റവും സ്നേ