Aksharathalukal

Aksharathalukal

അകലേക്ക്‌ മാഞ്ഞു നീ 💔

അകലേക്ക്‌ മാഞ്ഞു നീ 💔

4.3
439
Others
Summary

*അകലേക്ക്‌ മാഞ്ഞു നീ....*💔 👉A Short Story👈 Nasu Naaznin✍️💜   ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️   "ദിയ നമ്മുടെ ഫ്രണ്ട്ഷിപ്പ് തുടങ്ങീട്ട് എത്ര വർഷം ആയി...?"   (എന്ന് ഷിഹാ ഫോണിലൂടെ ചോദിച്ചതും മറുപുറത്തു നിന്ന് ദിയ പുഞ്ചിരിയോടെ അവൾക്ക് മറുപടി നൽകി...)   "5 വർഷമായി ഷിഹാ... നമ്മുടെ ഫ്രണ്ട്ഷിപ്പ് തുടങ്ങീട്ട്.."(ദിയ)   "എന്തോ...5 വർഷം പെട്ടെന്ന് പോയ പോലെ... അല്ലേടി..?"(ഷിഹാ)   "അതെ..."(ദിയ)   "ശെരിക്കും ഈ ഓൺലൈൻ ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറഞ്ഞു എല്ലാരും എന്നെ കളിയാക്കുമ്പോഴും നീ എനിക്കൊരു തണൽ ആയിരുന്നെടി...ശെരിക്കും നിന്നെ ഞാൻ ഇതുവരെ ഫോട്ടോയിൽ അല്ലാതെ നേരി