Aksharathalukal

Aksharathalukal

രാത്രിയിൽ ഉറങ്ങാതെ

രാത്രിയിൽ ഉറങ്ങാതെ

5
730
Fantasy Horror Others
Summary

കുറെ നേരം കിടന്നിട്ടും ഉറക്കം വന്നില്ല. ഞാൻ ഉറക്കം മതിയാക്കി കട്ടിലിൽ നിന്നും എഴുന്നേറ്റു. പിന്നെ കുറച്ചുനേരം ഇരുട്ടത്ത് നടന്നു.പുറത്തു നിന്ന് തണുത്ത കാറ്റ് മുറിക്കുള്ളിലേയ്ക്ക് കടക്കാൻ ജനലിൽ കൊട്ടുന്നുണ്ടായിരുന്നു.             "നീ ഉറങ്ങിലേ........"പെട്ടന്ന് ഒരു ശബ്ദം. ഞാൻ വേഗം ഒന്നു ഞെട്ടി. പിന്നെ പറഞ്ഞു.... "പേടിപ്പിച്ചു കളഞ്ഞല്ലോ "............       അവൾ ആ കട്ടിലിന് അറ്റത്തായി ജനലിനോട് ചേർന്നിരുന്നിക്കുകയായിരുന്നു. ലൈറ്റിപ്പോഴും ഇട്ടിട്ടില്ല, എങ്കിലും എനിക്ക് ശബ്ദം കൊണ്ട് അവൾ ഇരിക്കുന്ന സ്ഥലം മനസ്സിലാക്കാൻ സാധിച്ചു.       "