Aksharathalukal

Aksharathalukal

എന്നും നിൻ ചാരെ ❤💞❤-7

എന്നും നിൻ ചാരെ ❤💞❤-7

4.8
1.7 K
Love
Summary

എന്നും നിൻ ചാരെ ❤💞❤-7 ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇരുവരും മാളിൽ നിന്നും ഇറങ്ങി.കാർ പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ നന്ദ പറഞ്ഞു. "ചേച്ചി... കേക്ക് നമുക്ക് ആദിയേട്ടനെ ഏല്പിക്കാം... " ഞാൻ മെസ്സേജ് അയച്ചിടട്ടെ എന്നും പറഞ്ഞു നന്ദ ഫോണെടുത്തു ദേവിന് മെസ്സേജ് അയച്ച് നടന്നു തുടങ്ങി..അപ്പോഴായിരുന്നു എന്റെ ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ മീന ആന്റിയായിരുന്നു. ഞാൻ വേഗം തന്നെ എടുത്തു... "ഹലോ ആന്റി...." "തനു മോളെ... സുഖമല്ലേ നിനക്ക്..എനിക്ക് മോളെ വിളിച്ചിട്ട് കണക്ട് ആയിരുന്നില്ല.. ഞാൻ വിദ്യയെ വിളിച്ചിരുന്നു  മോൾ ഹാപ്പിയാണെന്നു വിദ്യ പറഞ്ഞിരുന്നു.. മോൾക്ക് അവിടെ

About