Aksharathalukal

Aksharathalukal

ഷാനബാസം 7

ഷാനബാസം 7

4.4
1.5 K
Children Comedy Love Suspense
Summary

ആമി എന്തിനും ഏതിനും കൂടെ ഉണ്ട്... ഹിബ വഴക്കിനു വന്നാലും ഇവളാണ് മറുപടി കൊടുക്കുന്നെ.... ഷാനു പിന്നെ ഒന്നും പറയില്ല....     ആ ഇടെ ആണ് പുതിയ ഒരു സാർ വരുന്നത് *ബാസിത് സമീർ*(Basith zameer)       ഒരു ചുള്ളൻ സാർ...   ഹിബ ആണേൽ അദ്ദേഹത്തെ വളക്കാൻ നോക്കി നടക്കുന്നു...   അത് കണ്ടിട്ടെന്നോണം ആമി സാറിന്റെ പിന്നെ പോകും എപ്പോഴും..     സാർ എന്താ ലുക്ക്‌ അല്ലെ (ആമി )   Mmm😊(ഷാനു )   ആ ഹിബ എന്തിനാ സാറിന്റെ പിന്നാലെ പോകുന്നതാവോ (ആമി )     നി അത് വിട്ടേക്ക് (ഷാനു )     മ്മ്മ് (ആമി ) അല്ല നീയെന്തിനാ ആളുടെ പിന്നാലെ പോകുന്നേ (ഷാനു )     അത് ചുമ്മാ (ആമി )