Aksharathalukal

Aksharathalukal

അപരിചിത

അപരിചിത

4.7
458
Love Drama
Summary

“വിഷ്ണു...... വിഷ്ണു.. നിനക്കിന്ന് കോളേജ് ഉള്ളതല്ലേ വേഗം എഴുന്നേറ്റേ..”അതിരാവിലെയുള്ള അമ്മയുടെ വിളി കേട്ടുകൊണ്ടാണ് വിഷ്ണു എഴുന്നേറ്റത്“ ഈ അമ്മ ഉറങ്ങാനും സമ്മതിക്കില്ലല്ലോ സമയം ആയിട്ട് പോലും ഇല്ല വെറുതെ വിളിച്ചോണ്ടിരിക്കുവാ ....” “കുളി കഴിഞ്ഞ്  വേഗം ചായകുടിച്ച് കോളേജിൽ പോവാൻ നോക്ക് നീ”അതും പറഞ്ഞു കൊണ്ട് അമ്മ അടുക്കള്ളയിലേക്ക് പോയി.അൽപ സമയത്തിനകം ചായയൊക്കെ കഴിഞ്ഞു  വിഷ്ണുവും കോളേജിലേക്ക് ഇറങ്ങി.അൽപം നേരത്തെയാണ് വിഷ്ണു കോളേജിലെത്തിയത്.കൂട്ടുക്കാർ ആരും തന്നെ എത്തിയിട്ടുമില്ല.അതിനാൽ ഗ്രൗണ്ടിൽ ചുറ്റിക്കറങ്ങി നിക്കാതെ സ്വന്തം ക്ലാസ്സിലേക്ക് പോക