Aksharathalukal

Aksharathalukal

ആയിരത്തിൽ ആയിരം

ആയിരത്തിൽ ആയിരം

5
855
Inspirational Classics Others
Summary

ആയിരത്തിലൊരുവളെ മാത്രമോ,ആയിരത്തിലായിരം പേരെയോ;കാണുവാൻ, കണ്ണിലീ കാഴ്ചയെപാരം നിറച്ചേകി ഈശ്വരൻ?എന്റെ സങ്കല്പത്തെ,                                   ഒരുവളിൽ മാത്രമായ്വെട്ടിച്ചുരുക്കി ഞാൻ നിർത്തണോ?ഞാനെന്ന നാളം അവളെയാരാധിക്കുവാൻമാത്രം കൊളുത്തി കെടുത്തിക്കളയണോ?ആയിരം രൂപത്തിൽ ആയിരം ഭാവത്തിൽമാതൃഭാവത്തിന്റെ തേജോസ്ഫുലിംഗമായ്,കാണാത്ത കണ്ണെന്റെ അജ്ഞാനമാകുമോ?