Aksharathalukal

Aksharathalukal

ജീവിതങ്ങൾ  - 1

ജീവിതങ്ങൾ - 1

5
480
Inspirational Others
Summary

ജീവിതം :1   അന്നും അവൻ ആ പടികളിറങ്ങുമ്പോൾ എന്നത്തേയും പോലെ ആ പെൺകുട്ടി ഒരു പാത്രം കഞ്ഞിവെള്ളവുമായി നിൽക്കുന്നുണ്ടായിരുന്നു... അതിനായിരുന്നു അവന്റെ വിശപ്പിനെ കെടുത്താൽ കഴിഞ്ഞിരുന്നത്....     ഉപ്പയും ഉമ്മയും നഷ്ടപെട്ട അവന് സ്വന്തമായി വീടോ വിശപ്പ് മാറും വരെ കഴിക്കാൻ ഭക്ഷണമോ ഇല്ലായിരുന്നു...     ആ കഞ്ഞിവെള്ളത്തിനും ഒരു പ്രത്യേക രുചി ഉണ്ടെന്ന് അവൻ ഇന്നും അറിയുന്നു..       ജീവിതം :2   ഉപ്പയും ഉമ്മയും നഷ്ടപെട്ട അവൾ ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.... തറവാട് ആയത് കൊണ്ട് തന്നെ അതികം ആളുകളും ഉണ്ടായിരുന്നു അവിടെ... അവളുടെ വിശപ്പ് അറിഞ്ഞ