ശക്തിയും നീയേ ബുദ്ധിയും നീയേ സര്‍വ്വസിദ്ധിവിനായകനും നീയേ ശാസ്ത്രവും നീയേ മുക്തിയും നീയേ വിഘ്നമകറ്റും ഗണപതിയും നീയേ കര്‍മ്മ മണ്ഡലങ്ങളിലൊക്കെയും ഒക്കെയും വഴികാട്ടിയാകുന്നതെന്നും നീയേ ധര്‍മ്മരക്ഷക്കായി എത്രയോ പടനയിച്ചവനും നീയേ നിന്‍ പുകഴ് പാടാത്ത ദേവതകളുണ്ടോ നിന്നെ ഭജിക്കാത്ത ദേവഗണങ്ങളും ആദിപരാശക്തി ജീവന്‍ പകര്‍ന്നേകിയ അരുമയാം പുത്രനും നീയല്ലയോ അമ്മയാം പാര്‍വ്വതിക്ക് തുണായായിരുന്നുനീ യുദ്ധത്തില്‍ ശിരസ്സറ്റു വീണനേരം ദേവിതന്‍ ക്രോധാഗ്നി തടുക്കുവാനാകഞ്ഞ് ദേവഗണങ്ങളൊക്കെയും ശിവനെ പ്രാപിച്ച തും നിനക്കുവേണ്