രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു വെറുതെ tv യിൽ ക്രിക്കറ്റ് കണ്ടുകൊണ്ടുരികുകയാണ് കണ്ണൻ.. നന്ദു അടുത്ത് തന്നെ ഫോൺ നോക്കികൊണ്ടിരിക്കുന്നു.. ജാനി റൂമിലാണ്.. ആദി അവരുടെ അടുത്തേക്കു വന്നു.. "ചേട്ടാ.." "എന്താ ആദി മോളെ?" "അതു പിന്നെ ചേട്ടാ.. ചെറിയൊരു പ്രശ്നം ഉണ്ട്.." "ഏഹ്.. എന്താ മോളെ " കണ്ണൻ ഇരുന്നിടത്തു നിന്നു ഒന്ന് മുന്നോട്ടു ആഞ്ഞു.. ആദി കണ്ണനും ജാനിയും phycartist നെ കാണാൻ പോയ അന്ന് മനോഹരൻ ചേട്ടൻ (ഹൌസ് ഓണർ ) പറഞ്ഞ കാര്യങ്ങളും ജാനിടെ അച്ഛനും അയാളോട് ചൂടായ കാര്യമൊക്കെ പറഞ്ഞു.. "ഇത്രെയൊക്കെ സംഭവവികസങ്ങൾ ഇവിടെ ന