വൈഗാധ്രുവം ❤️ Part 02 Short story നിളർമാതാ മഠം❤️ ധ്രുവയുടെ കാർ ഗേറ്റ് കടന്നതും പ്രകൃതിയുടെ ഭാവം മാറി ... ഇളം കാറ്റ് വീശി .... മുറ്റത്തെ പൊടി പാറി ... പ്രകൃതിയുടെ ഭാവമാറ്റത്തിൽ ജാനകി ഒന്ന് പുഞ്ചിരിച്ചവൾ മനസ്സിൽ പറഞ്ഞു. " നിന്റെ മകൻ ആണ് ദേവി വന്നത് .... ധ്രുവ ..." അവളുടെ മനസ് വായിച്ചതുപോലെ പ്രകൃതിയുടെ ഭാവം പഴയതുപോലെ ആയി .. അവൻ അത്ഭുതത്തോടെ പുറത്തേക്കിറങ്ങി... അവന്റെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന നാലുകെട്ട് ... മുറ്റത്തൊരു തുളസിത്തറ ❤️ ധ്രുവയുടെ കണ്ണിൽ അത്ഭുതം മിന്നി അവൻ ആ വീടിനു ചുറ്റും അത്ഭുതത്തോടെ നോക്കി നിന്നു അവന്റെ ഓരോ മാറ്റവും ജാനകി നോക്കി നിന്നു .