🐍നാഗകന്യക 🐍 പാർട്ട് :-11 അതിന് മറുപടി ആയി അവളെ നോക്കി കണ്ണ് അടച്ച് കാണിച്ചു.. പിന്നെ അവന്റെ ചിരിയും. രുദ്രന്റെ പുഞ്ചിരി തുകുന്ന മുഖത്തെക്കാൾ ശിവക്ക് ഇന്ന് അവന്റെ കണ്ണുകളെ നോക്കി നിൽക്കാൻ തോന്നി.... അവന്റെ കണ്ണുകളിൽ വിരിയുന്ന ഭാവത്തെ അവള് ആദ്യമായി തന്റെ ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു... 💢💢💢💢💢💢💢💢💢💢💢💢💢 അവനിൽ അവൾക്ക് അലിഞ്ഞ് ചേരാൻ തോന്നി ബദ്ധനങ്ങളെ പൊട്ടി എറിഞ്ഞ് കൊണ്ട് അവനിലേക്ക് ചായൻ അവൾക്ക് തോന്നി.. ശിവയുടെ ഹൃദയതാളത്തിൽ വന്ന മാറ്റം അറിഞ്ഞുകൊണ്ട് രുദ്രൻ അവളിൽ തന്റെ കണ്ണുകളെ പിൻ വ