Part -45 ശബ്ദം കേട്ട് കൃതി വാതിൽ ചെന്ന് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി. " അശോക് സാർ" "എന്താടോ പെയിൻ ഒക്കെ OK ആയോ .രാവിലെ ഒരു ഇംപോർട്ടൻ്റ് മീറ്റിങ്ങ് ഉണ്ടായിരുന്നു. അതാ പെട്ടെന്ന് പോയത് " " Its OK sir ." കൃതി വെപ്രാളത്തോടെ പറഞ്ഞു. "ഇതെന്താടോ.വീട്ടിൽ വരുന്ന ഒരാളേ പുറത്ത് നിർത്തിയാണോ സംസാരിക്കുന്നത് " "അയ്യോ ..സോറി സാർ. അകത്തേക്ക് വരു." അവൾ ഡോർ മുഴുവനായി ഓപൺ ചെയ്യ്ത് കൊണ്ട് പറഞ്ഞു. എൻ്റെ ഈശ്വരാ ഇച്ചായൻ എങ്ങാനും ഇപ്പോ ഇങ്ങോട്ട് വന്നാൽ "കൃതി പേടിയോടെ റൂമിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അശ