Aksharathalukal

Aksharathalukal

കറുത്ത മാലാഖ

കറുത്ത മാലാഖ

5
694
Action Classics Love Others
Summary

                 Ting. Tong.. ting.  Tong........                ഏട്ടാ നോക്യേ...  അവർ വെന്ന് എന്ന് തോന്നുന്നു...  അവര് വെന്നോ ഞാൻ  നോക്കട്ടെ..  മോളെ..   റെഡി ആയില്ലേ...   ദാ..  കയിഞ്ഞു..  അച്ഛാ..  ഇപ്പോ വേരാ...    ഹാ വരൂ  ഇരിക്കു.....ഹ ഞങ്ങൾ  ഇരിക്കാം..  മോനേ..  അവിടെ ഇരുന്നോ..  ഹാ..  ഹാ 😅 ഷീണിച്ചോ..  ഹേയ് കുഴപ്പൊന്നൂല്യ.. ചെക്കൻ ന്ത്‌ ചെയ്യുന്നു ഇപ്പോ...  അവൻ  കോയിക്കോട് മാർക്കറ്റ് നടത്തുവാ....ഹാ ഹാാാ..   ഡീ... മോളോട് വരാൻ പറ..     ഹാ...   ഇതാ എടുത്തോളു.. 😊 ഹ്മ്മ്..  ഇവളിപ്പോ പിജി പഠിക്കുവാ.. ഹ്മ്മ്..   എന്നാ ചെക്കനും പെണ്ണും സംസാരിക്കാൻ എന്തങ്ക