എന്നും നിൻ ചാരെ ❤💞❤-10 "ചേച്ചി എന്തിനാ കരഞ്ഞത്... മുഖമൊക്കെ ആകെ വല്ലാതെയായിട്ടുണ്ട്.." "മം... നന്ദ... ഞാനൊരു കാര്യം ചോദിച്ചാൽ നന്ദയെങ്കിലും ഒഴിഞ്ഞുമാറാതെ ഉത്തരം പറയാമോ..." "എന്താ ചേച്ചി.......???" "ദേവിന്റെ ഭാര്യക്ക് എന്ത്പറ്റിയതാണ്??" തനു ചോദിച്ചു കഴിഞ്ഞതും നന്ദയുടെ ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു. "ഒരു മിനിറ്റ് ചേച്ചി..... " നന്ദ തനുവിനോട് പറഞ്ഞുക്കൊണ്ട് ടേബിളിലെ ഫോൺ എടുത്ത് നോക്കി.. "അയ്യോ ചേച്ചി പപ്പയാണ്...സോറി ചേച്ചി .. ഞാൻ കുറച്ച് കഴിഞ്ഞു റൂമിലേക്ക് വരാം... " "ഓക്കേ നന്ദ...." പതിയെ അവിടെനിന്നും റൂമിലേക്ക് നടന്നു... റൂമിൽ എത്തിയതും ബെഡ