Aksharathalukal

Aksharathalukal

judges ( ന്യായാധിപന്മാർ )part -1

judges ( ന്യായാധിപന്മാർ )part -1

4
829
Fantasy
Summary

Judges (ന്യായാധിപന്മാർ)       Part-1       4000 വർഷങ്ങൾക്ക് മുമ്പ് യിസ്രായേൽ രാജ്യം....      അനേകം വിഭാഗം ആൾക്കാർ ജീവിച്ചിരുന്നു അതിൽ യിസ്രയേല്യർ, പേരുസ്യർ, ഹിത്യർ, അമലേക്യർ, ഫെലിസ്ത്യർ. പോകെ പോകെ ഫെലിസ്ത്യർ       മറ്റുള്ളവരെ ഭരിക്കാൻ ആരംഭിച്ചു ഫെലിസ്ത്യരുടെ പീഡനങ്ങൾ ഏറെ ആയി യിസ്രയേല്യരേ അടിമയാക്കി കഷ്ടപ്പെടുത്തി       ജനം ദൈവത്തോട് നിലവിളിച്ചു 40വര്ഷങ്ങളോളം അവർ നിലവിളിച്ചു ഒടുവിൽ ദൈവം അവരുടെ നിലവിളി കേട്ടു യിസ്രായേൽജനത്തിന് നീതി നേടിക്കൊടുക്കാനായി, അവർക്ക് വേണ്ടി ഫെലിസ്ത്യരോട് പ്രതികാരം ചെയ്യാനായി ദൈവം ന്യായാധിപന്മാർക്ക് ജന