Aksharathalukal

Aksharathalukal

എന്നും നിൻ ചാരെ ❤💞❤-9

എന്നും നിൻ ചാരെ ❤💞❤-9

4.9
2 K
Love
Summary

എന്നും നിൻ ചാരെ ❤💞❤-9 ആദി എന്താടാ പ്രോബ്ലം.... എന്ത് പറ്റി..." ദേവ് മറുപടിയൊന്നും പറയാതെ സ്റ്റെപ്സ് കയറി.. ദേവിന്റെ മുറി തുറന്നു  ഇരുവരെയും അകത്തു കയറ്റി ഡോർ ലോക്ക് ചെയ്തു. നന്ദയുടെ നേരെ തിരിഞ്ഞു ദേവ് ദേഷ്യത്തോടെ പറഞ്ഞുതുടങ്ങി. "ഡി..... നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്... എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോടോ അപ്പുവിനോടോ പറയണം...അതുമല്ലെങ്കിൽ പോലീസിനെ വിളിക്കുക... എന്നിട്ട് വീട്ടിലേക്ക് വരണമെന്ന്... അല്ലാതെ നിന്റെ martial ആർട്സ് എടുക്കാൻ നിൽക്കണ്ടാന്ന്.. ഞാൻ പറഞ്ഞിട്ടുണ്ട് എല്ലാവരും ഒരുപോലെ ആയിരിക്കില്ലന്ന്....  അവൻ രണ്ടാമത് വന്നപ്പോൾ  നിന്റെ martial ആർട

About