Aksharathalukal

❣️riyan❣️part-26

❣️riyan❣️
 Part-26
 ✍️sinu
 
 
 
   Badhri
       ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് അജുക്കാനേ വിളിക്കണതാ  ഫോൺ  എടുക്കുന്നില്ല.
     "എന്താടി  badhri നീ ആകെ പേടിച്ചിരിക്കുന്നത് പോലെ "-ഹംന.
 "എടി അജുക്കാനേ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല "-
 "എടി അവിടേം കല്യാണ തിരക്ക് തന്നെ അല്ലെ അത് കൊണ്ടാവും, നിനക്ക് അത്രക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അജുക്കാടെ ഉമ്മാനെ വിളിച്ചോക്ക് "-ഹംന പറഞ്ഞപ്പോൾ ഞാൻ ഉമ്മാനെ വിളിച്ചു.2 വട്ടം  ഫോൺ ring ചെയ്തതിനു ശേഷം  ഉമ്മ ഫോൺ എടുത്തു.
     " ആ  badhri മോളെ അജുമോൻ ഇത് വരെ  അവിടെ നിന്ന് പോന്നില്ലേ "-പെട്ടന്നായിരുന്നു ഉമ്മ അങ്ങനെ ചോദിച്ചത്.
  "എന്ത് അജുക്ക അവിടെ ഇല്ലേ "-ഞാൻ പെട്ടന്ന് ചോദിച്ചു.
   "ഇല്ല മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടോ "-
 "ഇല്ല ഉമ്മ ഒന്നുല്ല. അജുക്ക വന്നാൽ വിളിക്കണേ "-എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു ഞാൻ അജുക്കയുടെ അടുത്തോട്ടു തിരിഞ്ഞു.
     "എന്താടി  ഉമ്മ പറഞ്ഞെ "-ഹംന
     "അജുക്ക അവിടെ ഇല്ല "
    *"badhri"*-പെട്ടനാണ് sana എന്നെ വിളിച്ചോണ്ട് അകത്തോട്ടു വന്നത്.
   "എന്താടി  sana"-അവളുടെ വരവ് കണ്ട് ഞാൻ ചോദിച്ചു.
    "എടി അവിടെ t v യിൽ "-എന്നും പറഞ്ഞു അവൾ  എന്നെ താഴെ t v റൂമിലോട്ട് കൊണ്ട് വന്നു. അവിടുത്തെ ദൃശ്യം കണ്ട് ഞാൻ ആകെ തളരുന്നത് പോലെ തോന്നി.
  *" തമിഴ് നാട്ടിൽ കേരള police officer നെയും കേരള  സോദേശിനി  പെൺകുട്ടിയെയും റൈഡഡിങ്ങിൽ പിടിച്ചു "*-എന്തായിരുന്നു ആ  news. T v യിൽ ഒരു പെൺകുട്ടിയെ മറച്ചുപിടിച്ചു പോകുന്ന അജുക്കയെ എനിക്ക് കാണാൻ  സാധിച്ചു. ഞാൻ തളർന്നു നിലം പതിച്ചു.
 
 
 
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
   ആദി
 
     ഇന്നാണ് ഏറെ കാലത്തിനു ശേഷം എന്റെയും ഷാനുവിന്റെയും നികാഹ്. ഇന്നലെ രാത്രി 4 മണി വരെ ഞാൻ അവളുമായി  സംസാരിച്ചിരുന്നതാ, എന്നാൽ ഇന്ന് രാവിലെ മുതൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. കല്യാണത്തിന്റെ തിരക്ക് ആയത് കൊണ്ടാവാം. ഞാൻ ഇപ്പോൾ നിക്കാഹിന് വേണ്ടി ready ആകുവാണ്. പെട്ടനാണ് എന്റെ ഫോൺ ring ചെയ്തത്.
       "Hallo എന്താടാ " -
    "നീ ഒന്ന് താഴോട്ട് വന്നേ ആദി "-എന്റെ കസിൻ ബ്രോ ആയിരുന്നു വിളിച്ചത്. അവൻ പറഞ്ഞത് പോലെ ഞാൻ താഴോട്ട് ചെന്നു. അപ്പോൾ ഞാൻ കേട്ടത് അജുവിന്റെ news ആയിരുന്നു.3 കല്യാണവും  ഒരു വീട്ടിൽ വെച്ചു നടത്തുന്നത് കൊണ്ട് എല്ലാവരും hamdhaan അങ്കിൾ ന്ടെ വീട്ടിൽ ആണ്. എല്ലാരും news അറിഞ്ഞു ആകെ വിഷമിച്ചിരിക്കുവാണ്. കരഞ്ഞു തളർന്നിരിക്കുന്ന  ഭദ്രിയെ  നോക്കാൻ എന്ത് കൊണ്ടോ എന്റെ മനസ്  അനുവദിക്കുന്നില്ല. പെട്ടനാണ് വീടിന്ടെ ഫ്രണ്ടിൽ ഒരു കാർ വന്നു നിന്നത്.അതിൽ നിന്ന് ഇറങ്ങി  വന്നത്  ഷാനുവിന്റെ ഉപ്പയും ഉമ്മയും ആയിരുന്നു.
    "അങ്കിൾ and ആന്റി എന്താ  പ്രോബ്ലം "-ഹംന  ചോദിച്ചു.
  "Sorry മോനെ. Shanu.. Shanu പോയി "-എന്നെ നേട്ടിക്കുന്ന രീതിയിൽ ആയിരുന്നു അവർ അത് പറഞ്ഞത്.
  "എന്ത് അവൾ  എങ്ങോട്ട് പോയിന്ന "-ഞാൻ  ചോദിച്ചു. ആന്റി കരഞ്ഞു കൊണ്ട് ഒരു letter നീട്ടി. അതിൽ  ഇങ്ങനെ ആയിരുന്നു എഴുതിയിരുന്നത്.
       "ആദി , ഉമ്മ, ഉപ്പ sorry. നിങ്ങൾ  എല്ലാരും വിചാരിച്ചത് പോലെ എനിക്ക് ആദിയെ  അല്ലായിരുന്നു ഇഷ്ടം  വേറെ ആളെ  ആയിരുന്നു. ഞാൻ  അയാളുടെ കൂടെ പോകുവാ . നിങ്ങൾ  എന്നോട് ഷെമിക്കണം "-എന്നതായിരുന്നു അതിൽ.അപ്പൊ അവൾ  എന്നെ ചതിക്കുവായിരുന്നോ,ഇല്ല shanu ഒരിക്കലും ഇങ്ങനെ ചെയ്യില്ല അവളെ കൊണ്ട് ഇതാരോ  ചെയ്യിപ്പിക്കുന്നതാ.
    *"ഉമ്മാ "*-പെട്ടനാണ് ഹംന യുടേ  ശബ്ദം  അവിടെ ഉയർന്നത്.എന്റെ ഉമ്മ ബോധം കേട്ട് കിടക്കുന്നത് ആണ് ഞാൻ കണ്ടത്.
      "ഉമ്മ "-ഞാൻ ഉമ്മയുടെ അടുത്തോട്ടു ചെന്നു. ഉപ്പയും ഉമ്മയെ വിളിക്കാൻ തുടങ്ങി  ഭാഗ്യത്തിന് ഉമ്മ കണ്ണ് തുറന്നു.
   "നമ്മൾ ഇനി എന്ത് ചെയ്യും. എല്ലാം പോയില്ലേ.നമ്മടെ ഭദ്രിയെയും  ആദിയെയും  നമ്മളെയും  ചതിച്ചില്ലേ  ആ  നശിച്ച  2 എണ്ണം "-എന്നും പറഞ്ഞു കരഞ്ഞു തളർന്നു ഉപ്പ ഇരുന്നു.
      "ഡാ  നിനക്ക് വിരോധമില്ലെങ്കിൽ എന്റെ ഭദ്രിയെ  നിന്ടെ ആദിക്ക് നികാഹ് ചെയ്തു  തരട്ടെ "-പെട്ടന്ന് ആയിരുന്നു hamdhaan അങ്കിൾ അങ്ങനെ പറഞ്ഞത്. ഞാൻ  സമ്മതമല്ല  എന്ന് പറയാൻ വിചാരിച്ചപ്പോൾ ഈ  അവസ്ഥയിൽ  ഞാൻ  പിന്മാറിയാൽ  അതിവർക്ക് താങ്ങാൻ  പറ്റില്ല എന്ന് എനിക്ക് തോന്നി.അങ്ങനെ ഞാനും ഭദ്രിയും  മനസിലാമനസോടെ  നിക്കാഹിന് സമ്മതിച്ചു. പിന്നീട് എല്ലാം പെട്ടനായിരുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുന്നേ നിക്കാഹും എല്ലാം കഴിഞ്ഞു.
 
 
»»»»»»»»»»»»»»»»»»»»«»»«««»»»»»»»»»»»»»»»»
  Ajmal
 
     Door തുറന്നപ്പോൾ ഞങ്ങൾ  ഒട്ടും പ്രേധീക്ഷിക്കാത്തത് ആയിരുന്നു കണ്ടത്.മീഡിയയും ജനങ്ങളും.ആ ദൃശ്യം കണ്ടപ്പഴേ എനിക്ക് ഏകദേശം  കാര്യം പിടിക്കിട്ടി. Police കാരുടെ  കൂടെ പോകുമ്പോഴും ഞാൻ ആ  പെണ്ണ് കുട്ടിയുടെ മുഖം പുറത്ത് കാണിക്കാതെ ആയിരുന്നു പോയിരുന്നത്. ലോക്കപ്പിൽ വെച്ച് police officers  ചോദ്യം ചോദിച്ചപ്പോൾ  ഞാൻ എല്ലാം തുറന്നു പറഞ്ഞു. അവരത് അനുസരിച്ചു സംഭവം നടന്ന സ്ഥലത്ത് റിസർച്ച് നടത്തി.ദൈവത്തിന്റെ കാവൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അയാൾ ഏർപ്പെടുത്തിയ ഗുണ്ടകളിൽ ഒരാൾക്ക് മാത്രം  രക്ഷപ്പെടാൻ കഴിഞ്ഞില്ല.അവനെ നന്നായി ചോദ്യം ചെയ്തപ്പോൾ  ഞങ്ങളുടെ  നിരപരാധിയ്ത്യം തെളിഞ്ഞു. അത് വരെ ഞങ്ങളെ കുറ്റപ്പെടുത്തിയിരുന്ന മീഡിയസ് ഞങ്ങളുടെ നിരപരാധിയ്ത്യം വിളിച്ചോധാൻ  തുടങ്ങി.ഞങ്ങൾ 2 പേരും അവിടെ എല്ലാം ഒദിങ്ങിയതിന്  ശേഷം  നാട്ടില്ലേക്ക് പോന്നു. ഞങ്ങളുടെ നിരപരാധിയ്ത്യം  തെളിങ്ങാത് കൊണ്ട് എല്ലാം നാട്ടിലും വീട്ടിലും എല്ലാം ഇത് ചെയ്ത ആളെ കണ്ടെത്തണം എന്നും അവർക്ക് തക്കതായ  ശിക്ഷ കൊടുക്കണം  എന്നതായിരുന്നു സംസാരം. Case വഴി തിരിച്ചു വിടാൻ hakeem തന്നെയാണ് ഇത് ചെയ്തത് എന്ന് എനിക്ക് ഉറപ്പാണ്. വീട്ടിൽ എത്തിയതിനു ശേഷം  hamdhan അങ്കിൾ വിളിച്ചിരുന്നു. ഭദ്രിയുടെയും  ആദിയുടെയും  നികാഹ് കഴിഞ്ഞു എന്ന് പറഞ്ഞു. കേട്ടപ്പോൾ വിഷമം തോനിയെങ്ങിലും വിട്ടു കൊടുക്കുന്നതും മറ്റൊരു രീതിയിൽ പ്രണയം തന്നെ അല്ലെ. എന്നാലും shanu ഇത് എവിടെ പോയതാ. അതിനു പിന്നിലും ആ hakeem തന്നെ ആവും.ഞാൻ ഭദ്രിയെ വിളിച്ചിരുന്നു അവളൊരുപ്പാട് കരഞ്ഞു , ഞാൻ അവളോട് സന്തോഷമായി പഴയതെല്ലാം മറന്നു ജീവിക്കാൻ പറഞ്ഞു.അവൾ  എന്നോട് ആ പെണ്ണ് കുട്ടിയെ വിവാഹം കഴിക്കണം എന്നും അവൾക്ക് ഈ സംഭവം ഒരു വേദന ആയി തോന്നിപ്പിക്കരുത് എന്നും പറഞ്ഞു. Badhri അവളുടെ പേര് ചോദിച്ചാപ്പഴാ ഞാൻ അവളുടെ പേര് ചോദിച്ചില്ലല്ലോ എന്ന കാര്യം ഓർത്തത്. അവൾ  എന്നെ കളിയാക്കി കൊണ്ട് ഫോൺ കട്ട് ചെയ്തു. ഞാൻ  fresh ആയി ആ കുട്ടിയുടെ അടുത്തോട്ടു വന്നു.
       "തന്നോട് ആ  പ്രോബ്ലംത്തിന്റെ ഇടയിൽ  പേരോ ഫാമിലി യെ കുറിച്ചോ ചോദിക്കാൻ പറ്റിയില്ല. തന്ടെ  ഫാമിലി എവിടെയാ "-ഞാൻ അവളോട് ചോദിച്ചു.
          "ഞാൻ  mufeedha എനിക്ക് ഉപ്പയും ഉമ്മയും ഇല്ല. ഉണ്ടായിരുന്നത് ഒരു ഇത്തയാ. അവളെ ആ  കാലന്മാർ  കൊന്നു. അയാളെ  അനേഷിച്ചു വന്നപ്പഴാ ഞാൻ അവരുടെ ട്രാപ്പിൽ പെട്ടത് "-അവൾ നിറമിഴികളാൽ  പറഞ്ഞു.
       "അതെ താൻ ഇപ്പോൾ ഒറ്റക്കല്ലേ. ഞാൻ നിന്നെ എന്റെ ഫാമിലി member ആയി കുട്ടിക്കോട്ടെ "-
   "എന്ത് "-
    "അത്  മോളെ, ഞങ്ങൾ  കാരണം  മോൾക്ക് ഇത്രയും  വലിയ പ്രശ്നം നേരിടേണ്ടി വന്നത്. മോൾനെ അവൻ  കെട്ടിക്കോട്ടെ എന്നാണ് ചോദിച്ചത് "-പെട്ടനാണ് ഉമ്മ  പുറകിലൂടെ  വന്നു പറഞ്ഞത്. അവൾ അത് കേട്ടപ്പോൾ എന്തോ ആലോചിച്ചു ഇരിക്കുവാണ്.
       "താൻ  ആലോചിച്ചു പറഞ്ഞാൽ മതി. താൻ  കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലും 
തനിക്കു എത്ര  കാലം  വേണം എങ്കിലും ഇവിടെ താമസിക്കാം "-എന്നും പറഞ്ഞു ഞാനും ഉമ്മയും അവിടെ നിന്ന് പോന്നു.
            രാത്രി  ഞാൻ ലാപ്പിൽ case file നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് പിന്നെ അവൾ വന്നത്.
       "അതെ ഞാൻ കല്യാണത്തിന് സമ്മതിക്കാം പക്ഷെ  ഒരു ഡിമാൻഡ് ഉണ്ട് "-
   "എന്ത് ഡിമാൻഡ് "-ഞാൻ lap അടച്ചു വെച്ചു കൊണ്ട് ചോദിച്ചു.
    "എന്റെ ഇത്തയെ കൊന്നവരെ എനിക്ക് കൊല്ലണം "-അവൾ  അത് പറയണത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
    "അതിനിപ്പോ എന്താ  അവരിൽ  2 പേരെ ഏതോ  ഒരു ആൾ  നല്ല  വൃത്തിക്ക് കൊന്നിട്ടുണ്ട് ബാക്കി 3 പേരെ നമുക്ക് കൊല്ലനെ "-അത്  പറഞ്ഞപ്പോൾ  എന്റെ മുഖത്ത് നോക്കി അവൾ ചിരിച്ചു. എന്തോ ഞാനും ചിരിച്ചു പോയി.
 
 
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
 
    ഒരു സ്ത്രിയുടെ ഫോട്ടോയിലോട്ട് നോക്കി നിക്കുന്ന ഒരു പെൺകുട്ടി.
     "ഞാൻ പറഞ്ഞില്ലേ ഇത്താ ആ  hakeem നു ഇത്തയോട് ചെയ്തതിന് നല്ല പണി കൊടുക്കും എന്ന്. തന്ടെ  തെണ്ടി തരങ്ങൾ ഒന്നും അറിയാതെ സ്നേഹിച്ചു വളർത്തിയ  ഹകീമിന്റെ  മകൻ ഇട്ടാണ് ഞാൻ പണി കൊടുത്തത്. എന്നാൽ നമ്മൾ പ്രേധീക്ഷിച്ചത് പോലെ അല്ല കാര്യങ്ങൾ നടന്നത്. ഇപ്പോൾ നമുക്ക് hakeem നു എതിരെ  പ്രതികാരം ചെയാൻ ഒരു chance കൂടി കിട്ടിയിരിക്കുവാണ്. ഇനി ആ hakeem തന്ടെ മകന്റെ അവസ്ഥ കണ്ട് കരയുന്നത്  ഈ ഷാനു  കാണിച്ചു തരും "
 
 
 
 
 
തുടരും....

❣️riyan❣️part-27

❣️riyan❣️part-27

4.8
2518

❣️riyan❣️        Part-27       ✍️sinu       Badhri        ഞാൻ എന്ത് ചെയ്യും എന്നറിയാതെ കല്യാണത്തിന്റെ ലഹങ്ക പോലും മാറാതെ ഇരിക്കുമ്പോൾ ആണ് ഫോണിലോട്ട് അജുക്കാടെ call വന്നത്.അജുക്ക പറയുന്നത് കേട്ട് hakeem അങ്കിൾ നോട്‌ എനിക്ക് ദേഷ്യം തോന്നി.ഇത്രയും വൃത്തിക്കെട്ട മനുഷ്യൻ ആയിരുന്നോ hakeem. ഇക്ക ആ സമയത്ത് protect ചെയ്ത കുട്ടിയെ കുറിച്ച് ഞാൻ ചോദിച്ചു. ആ കുട്ടിയുടെ പേര് ചോദിച്ചപ്പോൾ ആണ് തമാശ, ഇത്ര നേരം കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ പേര് അറിയില്ലെന്ന് ഞാൻ കുറെ ഇക്കാനെ കളിയാക്കി. അവളെ വിവാഹം കഴിക്കണം എന്നും സന്തോഷം ആയി ജീവിക്കണം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്തോ എന്റെ മിഴി ന