Aksharathalukal

Aksharathalukal

ഗാന്ധർവ്വം - 29

ഗാന്ധർവ്വം - 29

4.6
3.1 K
Horror Love
Summary

അവർ നേരെ തിരിച്ചത് നാൽപാട് തറവാട്ടിലേക്ക് ആയിരുന്നു രാത്രി 10 മണിയോടെ അടുപ്പിച്ച് ആയിരുന്നു അവിടെ എത്തിയപ്പോൾ ഉമ്മറത്തു തന്നെ മഹേഷും രേവതിയും ദേവകിയും രാമനും ഉണ്ടായിരുന്നു അനു ഓടിച്ചെന്ന് രേവതിയേ കെട്ടിപ്പിടിച്ചു.  എങ്ങനെയുണ്ടായിരുന്നു മോനേ യാത്രയൊക്കെ ( മഹേഷ് )  കുഴപ്പമില്ലായിരുന്നു ചെറിയച്ഛ ചെറിയൊരു യാത്രാക്ഷീണം അത്രയേ ഉള്ളൂ ( ദേവൻ ).  കുളിച്ചു ഫ്രഷ് ആയി ഫുഡ് എന്തെങ്കിലും കഴിച്ച് നന്നായിട്ടുണ്ട് ഉറങ്ങ് ക്ഷീണം ഒക്കെ അങ്ങ് മാറും ( മഹേഷ്).  അല്ല അമ്മയും അച്ഛനും എപ്പോ വന്നു ( അനു )  ഞങ്ങൾ രാവിലെ വന്നു മോളേ ( ദേവകി )  മുത്തശ്ശി എവിടെ വല്യേച