Aksharathalukal

Aksharathalukal

✨ഹൃദയത്താൽ ചേർന്നവർ✨ 1

✨ഹൃദയത്താൽ ചേർന്നവർ✨ 1

4.9
2.6 K
Comedy Love Others Suspense
Summary

ഹാ.............. എന്നെ വിട്  വിടാനാ പറഞ്ഞ് മുടി കുത്തി പിടിച്ച വേദനയിൽ അവൾ കരഞ്ഞു കൊണ്ട്  പറഞ്ഞു. പാറു ............. അവളെ ഒന്നും ചെയ്യരുത് പ്ലീസ് ഞങ്ങളെ എന്തിനാ ഇവിടെ കൊണ്ടുവന്നത് പറ ആരാ നിങ്ങളൊക്കെ . നിച്ചു അത് ചോദിച്ചപ്പോൾ അങ്ങോട്ട് കടന്നു വന്ന ഒരു രൂപത്തിന്റെ ശബ്ദം ഉയർന്നു .               "ഇപ്പോൾ മനസ്സിലായോ ആരാ ഇവരൊക്കെ എന്ന് . "                          റയാൻ ...... "അതേഡി റയാൻ തന്നെ .നീ ഒക്കെ എന്താ വിചാരിച്ച് നിന്നെയൊക്കെ പേടിച്ച് ഞാൻ ഒതുങ്ങിയെന്നോ, എന്നാൽ നിങ്ങൾക്കൊക്കെ തെറ്റി അങ്ങനെ ഒന്നും ഒതുങ്ങുന്നവനല്ല ഈ റയാൻ