ഓരോ ദിവസങ്ങളും വല്യേ മാറ്റങ്ങൾ ഇല്ലാതെ തന്നെ കടന്നു പോയി... മതിലകത്തു കാണാൻ കാത്തിരുന്ന പേരകുട്ടി വന്നതിന്റെ സന്തോഷത്തിൽ ഇരിക്കുപ്പോൾ രുദ്രന് പെട്ടന്ന് തിരിച്ചു പോവേണ്ട അത്യാവശ്യം വന്നു.. ഒരാഴച്ചക്ക് ഉള്ളിൽ മടങ്ങി വരാം എന്ന് ഉറപ്പിന്റെ പേരിൽ രുദ്രൻ വന്ന പോലെ പോയി... രുദ്രന്റെ കൂടെ മനുവും പോയി. രുദ്രനും മനുവും പോവുപ്പോൾ താൻ മാത്രം ആയി ന്തിനാ നിൽക്കുന്നെ എന്നും പറഞ്ഞു ശിവയും അവരുടെ കൂടെ സ്ഥലം വിട്ടു.കൂടെ മിഥുനും ശ്രുതിയും മിഥുന്റെ വീട്ടിലേക്ക് പോയി.വലിയവീട്ടിൽ ആവട്ടെ കുരുട്ടു തള്ളേടെ ശല്യം സഹിക്കാൻ ആവാതെ പൂജയും അച്ചുവും last theory,Internal Assessment examinations and clinical internal