Aksharathalukal

Aksharathalukal

♡☆LA!ZA LOVE☆♡ PART-3️

♡☆LA!ZA LOVE☆♡ PART-3️

4.9
955
Horror Love Thriller
Summary

              [🕸️🕷️3️🕷️🕸️] നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ........ഒരക്ഷരം പഠിക്കുകയും ഇല്ല ബാക്കി ഉള്ള കുട്ടികളെ ഒട്ടു പഠിക്കാൻ സമ്മധിക്കുകയും ഇല്ല ....നീ ഒറ്റ ഒരുത്തി കാരണം ആണ് ഇവിടെ ഉള്ള പല കുട്ടികളും വഴിതെറ്റി പോകുന്നത് ..... രാവിലെ തന്നെ അണിഞ്ഞോരുങ്ങി വന്നോളും ...നീ ഒക്കെ കോളജിലേക്ക് തന്നെ ആണോ വരുന്നേ  . ഇമ്മാതിരി   ഓരോ  വെഷവും  കെട്ടി  കോളേജിലെക്ക് തന്നെ അല്ലെ വരുന്നത് .....ഇത്രെയും ഒക്കെ പറഞ്ഞിട്ട് വല്ല കുലിക്കവും ഉണ്ടോ എന്ന് നോക്കണേ ...... GET OUT  FROM MY CLASS ........ അത്രയും നേരം തലതാഴ്ത്തി നിന്നവൾ അവരുടെ ആക്രോശം കേട്ടത