Aksharathalukal

Aksharathalukal

പ്രിയമാണവൾ 21

പ്രിയമാണവൾ 21

4.5
6.2 K
Love
Summary

" അങ്ങനെ ആരാധ്യ ചാപ്റ്റർ ക്ലോസ്ഡ്. ഇനി ആരും ഇല്ലല്ലോ... "   " ഒരാളും കൂടെ ഉണ്ട്. "   " നിങ്ങളു ഇത്രയ്ക്കു വല്ല്യ റോമിയോ ആയിരിക്കുമെന്ന് കരുതിയില്ല. പെൺകുട്ടികളോട് മിണ്ടാൻ ഭയങ്കര മടി, എന്നാലോ നാട്ടിലുള്ളവളുമാരെ ഒക്കെ കേറി പ്രേമിക്കും 😡😡 ഇനി അതേതാ പെണ്ണ്... "'   എനിക്കു ദേഷ്യം ഉച്ചിയിലെത്തി.   " she is very special. അവളെ കണ്ട സ്പോട്ടിൽ ഞാൻ ഫ്ലാറ്റായി.. "   ദേവ് ഒരുമാതിരി ഉന്മാതാവസ്ഥയിൽ പറഞ്ഞപ്പോൾ എനിക്കു ദേഷ്യവും സങ്കടവും കൂടി കലർന്ന അവസ്ഥയായിരുന്നു. പല്ല് കടിച്ചു പൊട്ടിക്കുകയാണെങ്കിലും കണ്ണിൽ വെള്ളം നിറഞ്ഞു 🥺.   " എന്താ അതിന്റെ പേര്.... 😡"