Aksharathalukal

Aksharathalukal

*_പുനർവിവാഹം_* - 4

*_പുനർവിവാഹം_* - 4

4.6
2 K
Love
Summary

ഭാഗം :-4 നവിയുടെ വരവും കാത്തു ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു അംബികാമ്മയും ഉണ്ണിയും.. കേശുട്ടനെ ഉണ്ണി ഉറക്കിയിരുന്നു.. ഉണ്ണിക്ക് വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു താൻ മൂലം ആണ് നവി പോയതെന്ന് കരുതി.. ഒരു വാക്കു പോലും അവനോടു പറയാതെ ഇരുന്നതിൽ അവൾ നീറി. " ഉണ്ണി.. മോള് വിഷമിക്കാതെ അവൻ ഇപ്പൊ വരും.. സാധരണ ഇങ്ങനെ വൈകുന്ന സ്വഭാവം ഉള്ളത് അല്ലാ അവനു.. ഇന്നിപ്പോൾ എന്ത് പറ്റിയെന്ന മനസ്സിലാകാത്തേ.. "  ഉണ്ണിയുടെ മുഖത്തേ ടെൻഷൻ കണ്ടു അംബികാമ്മ അവളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു.. ഉണ്ണി ഒന്നും പറയാതെ ഗേറ്റ്ലേക്ക് തന്നെ നോക്കി ഇരുന്നു.  ഓരോ നിമിഷം കഴിയ