ഒരു ചെറിയ കഥ പറയാം കൂട്ടുകാരെ!!!ഒരു സംഭവ കഥ... സംഭവിച്ചു കൊണ്ടിരിക്കുന്ന കഥ... സംഭവിക്കാൻ പോകുന്ന കഥ...കഥയും കഥാ പാത്രങ്ങളും ഒക്കെ നമ്മളൊക്കെ തന്നെ അല്ലെങ്കിൽ നമ്മളിൽ ആരെയെങ്കിലും പോലൊക്കെതന്നെ.പറയുന്ന കാര്യങ്ങളും നമ്മളെ കുറിച്ചു തന്നെകഥാ പാത്രം ഞാൻ തന്നെ ആണെന്ന് വെച്ചോളൂ!!!!!ഒരു ശരാശരി ചെറുപ്പക്കാരൻ വയസ്സ് ഒരു പത്തിരുപത്തെട്ട് മാന്യമായ വിദ്യാഭ്യാസം മാന്യമായ ജോലി. വിവാഹം ഉറപ്പിച്ച് വിവാഹത്തിനിനി എണ്ണപ്പെട്ടനാളുകൾ മാത്രം..പ്രെണയാർദ്രമായ അതിമനോഹരമായ നിമിഷങ്ങൾ