Aksharathalukal

Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -14

അഭി കണ്ടെത്തിയ രഹസ്യം -14

4.8
1.8 K
Suspense Thriller Love
Summary

        അഭിയുടെ മനസ്സിൽ അവൾ എന്താണ് മറക്കുന്നത്.. ഒരുപക്ഷെ അതിൽ വലിയ അപകടം ഉണ്ടാകുമോ... കിരണും അച്ചുതനും ആലോചിച്ചു നിന്നു... ന്റെ കുട്ടിക്ക് എന്തെങ്കിലും പറ്റിയോ ഭഗവാനെ.. അച്ചുതൻ മനസ്സിൽ ഓർത്തു...      കുറച്ചു കഴിഞ്ഞതും അഭി അവളുടെ മുറിയിൽ നിന്നും പുറത്തേക്കു വന്നു...നേരെ ഉമ്മറത്തിണ്ണയിൽ ഇരിക്കുന്ന അച്ഛന്റെ അരികിൽ വന്നു നിന്നു     \"അച്ഛാ... അച്ഛാ എനിക്ക് ഒരു കാര്യം..\"ഒരു വിറയലോടെ അവൾ തുടങ്ങി     എന്നാൽ അച്ചുതൻ അഭിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല...പക്ഷെ അഭി പിന്നെയും വിളി തുടങ്ങി അപ്പഴേക്കും അങ്ങോട്ട്‌ എല്ലാവരും എത്തി...   \"എന്താ.. അഭി... അ

About