Aksharathalukal

Aksharathalukal

ᴜиʀєᴐᴏցиіᴢєԃ ʆᴏνэ

ᴜиʀєᴐᴏցиіᴢєԃ ʆᴏνэ

5
349
Comedy Love
Summary

𝕾𝖍𝖔𝖗𝖙 𝕾𝖙𝖔𝖗𝖞💓 𝚃𝚑𝚎𝚒𝚛  𝚕𝚘𝚟𝚎 𝚝𝚑𝚊𝚝 𝚝𝚑𝚎 𝚝𝚠𝚘 𝚍𝚘 𝚗𝚘𝚝  𝚛𝚎𝚌𝚘𝚗𝚒𝚣𝚎............ ഇസ : ഡാ  ഡാനി : ഇസ : ഒന്നു നിക്ക് മാഷേ . ഡാനി : എന്താ ..? ഇസ : ഇന്ന് ഭയങ്കര  സന്തോഷത്തിലാണെന്നു  തോന്നുന്നല്ലോ ..,എന്താ കാര്യം ..? ഡാനി : rslt വന്നു എക്സമിനു പൊട്ടി .. ഇസ : ഞാനും .. ഡാനി : അത് കലക്കി ..എനിക്കൊരു കൂട്ടായല്ലോ .... ഇസ : ദേ ബസ് വരുന്നു വാടാ.... ഡാനി : …… ഇസ : ഡാ പൊട്ടാ വരാൻ...... ഡാനി : ഞാനില്ല നീ പൊക്കോ .. ഇസ : അതെന്താ ..? ഡാനി : വെറുതെ .. നല്ല മൂഡ് ഞാനും  നടക്കാൻ പോകുവാ … ഇസ : സത്യമായും നിനക്ക് വട്ടാണോ ..? ഡാനി : അതെ വട്ടാണ് , നിന്റെ അച്ഛന് .. ഇസ : പോടാ പട്ടി 😡.. ഡാനി : അപ്പൊ റ്റാറ്റാ c u.. ഇസ : നിക്ക് ഞാന