Aksharathalukal

Aksharathalukal

റൗഡി ബേബി

റൗഡി ബേബി

4.6
3.4 K
Love Thriller Suspense Fantasy
Summary

നിളയുടെ കാൾ വന്നതും ദിയ എടുക്കണോ വേണ്ടയോ എന്ന് സംശയിച്ചു.. പിന്നെ രണ്ടും കല്പ്പിച്ചു എടുത്തു..\"ഹലൊ \"\"ദിയ നീ എന്തിനാ ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞത്...\"നിള ചോദിച്ചതും ദിയ ഒന്ന് പതറി...\"അത്.. അത് പിന്നെ നീ പറഞ്ഞിട്ടല്ലെങ്കിലും നിനക്ക് വേണ്ടി തന്നെയാ ഞാൻ അത് ചെയ്തത്...\"ദിയ എങ്ങനയൊക്കയോ പറഞ്ഞു ഒപ്പിച്ചു...\"അത് നീ പ്രത്യകം പറയണോ.. അത് എനിക്ക് അറിയാലോ... നിള ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു..\"എനിക്ക് ഇപ്പോഴാ സമാദാനമായത്.. നീ എന്നെ മനസ്സിലാക്കിയല്ലോ....\"\"നിന്നെ ഞാൻ മനസ്സിലാക്കിലെങ്കിൽ പിന്നെ ആരാ മനസ്സിലാക്കാ നിള ഒരു താളത്തിയിൽ പറഞ്ഞു...\"നീ വിഷമിക്കേണ്ട.. ഈ പ്ലാൻ പൊളിഞ്ഞെങ്ക