Aksharathalukal

Aksharathalukal

അക്ബറലീസ... - 2

അക്ബറലീസ... - 2

4.7
2.1 K
Comedy Drama Fantasy Love
Summary

*അക്ബറലീസ...*   (2)   പുലർച്ചെ നാലുമണി..... പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു കേട്ടു...   അലി കണ്ണുകൾ വലിച്ചു തുറന്നു... ബെഡിൽ നിന്ന് മൂരി നിവർന്ന് ഫ്രഷ് ആവാൻ കയറി... അൽപ്പനേരത്തിന് ശേഷം.. ബൂട്ടും ജെഴ്സിയും ഇട്ടവൻ വീടിന് വെളിയിലേക്ക് കടന്നു.   ഗൈറ്റ് കടന്നുള്ള റോഡിലേക്ക് എത്തിയതും കൈകൾ കൂട്ടിഒരുമി... ശ്വാസം വലിച് വിട്ട് മുന്നോട്ട് ഓടി തുടങ്ങി...   പിന്നിലേക്ക് പാഞ്ഞുമറയുന്ന പ്രകൃതിയെ അവൻ ഒരു പുഞ്ചിരിയോടെ നോക്കി കണ്ടു...   " അല്യേ.... ഇന്ന് നേരം വൈകിയോ... " മുന്നോട്ട് ഓടി കൊണ്ടിരിക്കുന്ന സമയത്ത് പത്രം ഇടാൻ നടക്കുന്ന രാമുവിന്റെ ചോദ്യതിന് അവനോന്ന