Aksharathalukal

Aksharathalukal

ഭ്രാന്തമായ ഭ്രമം

ഭ്രാന്തമായ ഭ്രമം

4
419
Fantasy Suspense Thriller
Summary

Episode - 1 ആസ്വഭാവികത. 31 ഡിസംബർ 2022 രാത്രി 9 മണി. ഡാ അബി,,, എന്ന് അമ്മ വിളിക്കുന്നത്‌ കേട്ടു അവൻ അടുക്കള ഇലോട്ടു ചെന്ന്.. എന്താ മ്മേ!!! അവൻ അലറി ചോദിച്ചു ഈ ന്യൂ ഇയർ ആയിട്ട് നീ എന്താ ഇങ്ങനെ ഇരിക്കുന്നെ.. അമ്മ ചോദിച്ചു.. എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറി സങ്കടപെട്ട് അവൻ വീണ്ടും ഫോണും നോക്കി തന്നെ ഇരുന്നു.. സമയം കടന്നുപോകുന്നു. ഇൻസ്റ്റാഗ്രാം തുറന്നാൽ കാണുന്നത് ബാക്കി ഉള്ളവരുടെ ആഘോഷ സ്റ്റോറികൾ... അത് കണ്ടിട്ട് വീണ്ടും വല്ലാതെയായി.. അവൻ അങ്ങനെ തന്നെ ഇരുന്നു. Samayam കടന്നു പൊക്കൊണ്ടേ ഇരിക്കുന്നു.. കരിക്കിന്റെ 2 വീഡിയോ എടുത്തു കാണുന്നു.. എന്നിട്ട് new year status ഇടാൻ 12 മണി ആവാൻ അവൻ കാത്