Aksharathalukal

Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 2

അളകസിദ്ധാർത്ഥ ❤️ - 2

4.7
2 K
Drama Fantasy Love Suspense
Summary

അളകാസിദ്ധാർത്ഥ ❤️ Part 02 ✍️Dev❤️ അവനെ ആദ്യമായി കാണുന്നത് സാറിന്റെ കൂടെ ബുക്ക്‌ റെഫർ ചെയ്യാനായി ലൈബ്രറിയിൽ ചെല്ലുമ്പോഴാണ്. ഡെസ്കിലിരുന്നു കാര്യമായി എന്തോ എഴുതുന്ന ഒരാളെ കണ്ടത്. ശ്രദ്ധിക്കാൻ കാരണം അവന്റെ ചെമ്പൻ നിറത്തിലുള്ള തിങ്ങി നിറഞ്ഞ മുടിയിഴകൾ ആണ്. അത് മുഖം മറച്ചു മുൻപോട്ട് ചാഞ്ഞ് കിടക്കുന്നു. പിന്നീട് ഒരിക്കൽ പോലും അവനെ ഞാൻ കണ്ടില്ല. ദിവസങ്ങൾ കടന്ന് പോകുംതോറും അവനെ പതിയെ ഞാൻ മറന്ന് തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി ഏട്ടന്റെ കൂടെ ഞാൻ അവനെ കണ്ടു. അവനെ തിരിച്ചറിയാൻ ആ മുടിയിഴകൾ തന്നെ ധാരാളമാണ്. തിങ്ങി നിറഞ്ഞവ അവന്റെ ഒരു കണ്ണിനെ മറച്ച് മുഖത്തേക്ക