തിരമാലകളെ പോലെ തിരക്കേറിയ ജനക്കൂട്ടത്തിലേക്ക് ഡേവിഡ് ഇരച്ചുകയറി. അവൻ്റെ ചെറിയ ശരീരം തിരമാലകളെ പോലെ ആളുകളെ മറികടകാൻ ശ്രമിച്ചു. റിച്ചാർഡും ക്ലെയറും ആകാംക്ഷയോടും ഭയത്തോടും കൂടി നോക്കി നിന്നു. റിച്ചാർഡ് കലി തുള്ളി, അവനെ അലറി വിളിച്ചു. \"അവൻ തിരികെ വരും\" ലില്ലി റിച്ചാർഡിൻ്റെ കയിൽ പിടിച്ചു കൊണ്ട് ദൃഢനിശ്ചയതോടെ പറഞ്ഞു.ക്രൂഗറും സാറയും അവളുടെ പിതാവ് ജോണിനെ തീവ്രമായി തിരയുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ഒരാളെ തിരയുക എന്നത് തികച്ചും കഠിനമായൊരു കാര്യം തന്നെ ആയിരുന്നു. അവരുടെ പരിശ്രമം ഭലം കാണില്ല എന്ന് സാറ യ്ക് മനസ്സിലാക്കി. അവൾക് അതിയായ വിഷമം മനസ്സിൽ ഉടലെ