വാക പൂക്കൾ 💕 Part-9 ആതിര ★★★★★★★★★★★★★★★★★★ ഗാഥയുടെ മുറിയിൽ നിന്നിറങ്ങിയ ഹരി എല്ലാവരും ഇരിക്കുന്നിടത്തേക്ക് ചെന്നു. അവർക്കെല്ലാർക്കും ഒന്ന് ചിരിച്ച് കൊട്ത്ത് അവിടെ ഇരുന്നു. ഹരിയെ കണ്ട ലച്ചു ആദ്യം ഒന്ന് ഞെട്ടി. അപ്പൊ അവൻ അവളെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു. അതിന് ലച്ചു ഹരിയെ ഒന്ന് ഉറ്റ് നോക്കികൊണ്ട് ഗാഥക്കടുത്തേക്ക് പോയി. ചാരിവച്ച മുറിയുടെ വാതിൽ ചെറുതായി തുറന്ന് നോക്കിയ ലച്ചു കാണുന്നത് കണ്ണ് നിറച്ച് തലതാഴ്ത്തി കിടക്കയിൽ ഇരിക്കുന്ന ഗാഥയെ ആണ്. ഇവൾക്കിത് എന്ത പറ്റി എന്നാ ഭാവത്തിൽ ലച്ചു ഗാഥക്കടുത്തേക്ക് ചെന്നു. " ഡീ നീ കരയാണോ, " ഗാഥയ