Aksharathalukal

Aksharathalukal

രണ്ടാജന്മം (ഭാഗം 2)

രണ്ടാജന്മം (ഭാഗം 2)

4.7
1.7 K
Action Love Suspense Thriller
Summary

  "ആ, സ്റ്റേജിലേയ്ക്ക് വരൂ കുട്ടി.. " നിറഞ്ഞ പുഞ്ചിരിയോടെ തന്നെ ചിത്ര, ഗൗരിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു. അല്പം ചമ്മലോടെ എന്നാൽ മുഖത്ത് ചെറിയ ചിരി വരുത്തി ഗൗരി സ്റ്റേജിലേക്ക് കയറി.  "അപ്പോ റെഡിയല്ലേ?? " ചിത്ര ഗൗരിയോടായി ചോദിച്ചു, അപ്പോൾ അവൾ അതേ എന്ന് തല കുലിക്കി കാണിച്ചു.  "ഒക്കെ ആദ്യം self introduce  ചെയ്തോളൂ "  ഗൗരി മുന്നിൽ നിരന്നിരിക്കുന്നവരെ ഒന്ന് നോക്കി.  എല്ലവരുടെയും കണ്ണുകൾ തനിക്ക് നേരെ തന്നെയാണ് എന്ന് അവൾ ഒരു നെടുവിർപ്പോടെ മനസിലാക്കി. പൊതുവെ ധൈര്യമുള്ള ഒരു തന്റേടിയാണ് താൻ എങ്കിലും അറിയാതെ ഒരു പേടി മനസ്സിൽ  കടന്നു കളിക്കുന്നത് മ