Aksharathalukal

Aksharathalukal

വേണി -9

വേണി -9

4.4
3.2 K
Love
Summary

പ്രതീക്ഷിയ്ക്കാത്ത ആയതുകൊണ്ടുതന്നെ ഞാൻ പേടിച്ച് രണ്ടടി പുറകോട്ട് മാറി.ഞാൻ നീങ്ങിപോയകണ്ടിട്ട് അഭിയേട്ടൻ പുരികം പൊക്കി എന്താ എന്നു ചോദിച്ചു, ഞാൻ ചുമൽകൂച്ചി ഒന്നുമില്ലന്ന് പറഞ്ഞിട്ട് തിരിഞ്ഞ് നിന്നു. അഭിയേട്ടനും എന്റെ കൂടെ വന്നു കൈവരിയിൽ പിടിച്ചുനിന്നു. "ശേഖരൻമാമ വിളിച്ചിട്ടുണ്ടായിരുന്നു….അപ്പൊ നീ അടുക്കളയിൽ ആയിരുന്നു അതാ വിളിക്കാഞ്ഞേ…. "ഞാൻ തിരിച്ചുവിളിയ്ക്കട്ടെ…. "വേണ്ട ഇനിയിപ്പോ രാവിലെ ആകട്ടെ അവർ എല്ലാം കിടന്നു കാണും… നമുക്ക് കിടക്കണ്ടേ….. "മ്മ്… എന്നെ അകത്തുകയറ്റിയിട്ട് അഭിയേട്ടൻ ബാൽകണിവാതിൽ അടച്ച് കർട്ടനും വലിച്ച