Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-16

❤️പ്രണയശ്രാവണാസുരം❤️ Part-16

4.7
5.6 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️   Part-16   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   ന്റെ കർത്താവേ..... ഇതുങ്ങളെ ഇടയീന്ന് എനിക്ക് കിട്ടാൻ പോകുന്ന അടിക്കൊരു മോചനമില്ലേ...... ഒന്നും വേണ്ട നൈസ് ആയിട്ട് ന്നെ ഒന്ന് അവർക്കിടയിൽ നിന്ന് രക്ഷിച്ചേക്കണേ......   ന്ന് ആത്മഗദിചെങ്കിലും.....പ്യാവം എബി അപ്പോഴും തനിക്ക് കിട്ടുന്ന അടിയുടെ കണക്ക് കൂട്ടലിലായിരുന്നു......😂😂   ശിവയുടെ ആ അപ്പിയറെൻസിൽ മിഴികൾ ഉടക്കിയ ഡെവി..... അവളിൽ നിന്നും കണ്ണുകൾ വ്യതിചലിക്കാൻ പോലുമാകാതെ അവളിലായി തങ്ങി നിന്നു.....   "വൗ.... ബ്യൂട്ടിഫുൾ....."   ന്ന് മനസ് മന്ത്രിക്കവേ....   സ്റ്റേജിൽ വന്ന് നിന്ന ശിവ ഇനി എന