Aksharathalukal

Aksharathalukal

പുൽച്ചാടി

പുൽച്ചാടി

4.7
248
Comedy Biography
Summary

പുൽച്ചാടി ========== അല്ല കുട്ടീ ഈ grasshopper ന്നു പറഞ്ഞാൽ ന്താ   സാധനം ?? അവൾ പുസ്തകത്തിൽ നിന്നും തല ഉയർത്തി    അതേ ബുൾഡോസർന്നു കേട്ടിട്ടുണ്ടോ ?    അതിന്റെ അനിയനാ   ഏ...   ഒരു കൂട്ടച്ചിരി .. ആക്കിയതാണല്ലേ ?? അതേ...... essay വരണത്   Ant and the grasshopper ന്നാണ് എല്ലാരും പറേണു അതോണ്ടാ??    ക്ലാസിൽ കയറണ ശീലല്ലോ  ന്നിട്ടിപ്പോ പരീക്ഷ വന്നപ്പോ ഗ്രാസോപ്പറിനെ പിടിക്കാൻ ഇറങ്ങിയതാണല്ലേ പെൺ കൂട്ടം കൊത്തിത്തിന്നുണേനു  മുന്നേ മെല്ലെ  അവിടുന്ന് വലിഞ്ഞു... നമ്മക്ക് വലിയ വലിയ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടായിരുന്നതു കൊണ്ട് ക്ലാസ്സിൽ കയറണ ഒരു പതിവിണ്ടായിട്ടില്ല... ഇക്കണക്കിനാണെങ്ക

About