Aksharathalukal

Aksharathalukal

രുദ്രപാർവ്വതീയം 1

രുദ്രപാർവ്വതീയം 1

3.8
1.3 K
Action Love Thriller
Summary

എഴുതാനൊന്നും അറിയില്ല എങ്കിലും ആഗ്രഹം കൊണ്ട്‌ ആദ്യമായി എഴുതുന്ന കഥയാണു  വലിയ പുതുമ ഒന്നുമില്ല എല്ലാം ക്ലീഷേസും ചളിയും ഒക്കെ തന്നെ  എങ്കിലും രുദ്രദേവന്റെയും , ദേവീപാർവ്വതിയുടെയും കഥ ഞാൻ എഴുതുകയാണു  അഭിപ്രായം നല്ലതാണെങ്കിലും മോശമാണെങ്കിലും അറിയിക്കുമെന്ന് കരുതുന്നു   "കാശി"  ലോക രക്ഷക്കായ്‌ കാളകൂടം പാനം ചെയ്ത സാക്ഷാൽ നീലകഠൻ വാണരുളുന്ന പുണ്യഭൂമി , വിശ്വനാഥന്റെ മണ്ൺ , സകലപാപങ്ങളും ഒടുക്കുന്ന പുണ്യവാഹിനിയായ ഗംഗാമാതാവിന്റെ മണ്ൺ , മോക്ഷപ്രാപ്തിക്കും ലോകനന്മയ്ക്കും ആയി ജീവിക്കുന്ന സന്യാസികളുടെയും, സാക്ഷാൽ വിശ്വനാഥന്റെ രൗദ്രഭാവത്